Saturday, 20 August 2011

സ്വാതന്ത്രദിനാഘോഷവും ഗാന്ധിദര്‍ശന്‍ ക്ലബ്ബ്‌ ഉദ്ഘാടനവും



സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് സ്കൂള്‍ തല ഗാന്ധിദര്‍ശന്‍ക്ലബ്ബിന്റെ ഉദ്ഘാടനം  ശ്രീ ബാലന്‍ മാസ്റര്‍ നിര്‍വഹിച്ചു. തുടര്‍ന്ന്‍ ഗാന്ധി ക്ലബ്ബിലെ അംഗങ്ങള്‍ തയ്യാറാക്കിയ സ്വാതന്ത്ര ദിന പതിപ്പ്‌ ഗാന്ധിദര്‍ശന്‍ ഉപജില്ല കണ്‍വീനര്‍ ശ്രീമതി ജ്യോതി ടീച്ചര്‍ സ്കൂള്‍ ലീഡര്‍ മുബഷിരക്ക് നല്‍കി പ്രകാശനം ചെയ്തു.


2 comments:

  1. തെറ്റു കൂടാതെ മലയാളം ടൈപ്പ് ചെയ്യുക. പറ്റില്ലെങ്കില്‍ ഈ പരിപാടി നി൪ത്തുക. ഗാന്ധിദ൪ശ൯ പരിപാടിയിലെ റിപ്പോ൪ട്ടിലെങ്കിലും സ്വാതന്ത്ര്യദിനമെന്ന് തെറ്റുകൂടാതെ ടൈപ്പ് ചെയ്യുക. ഇത് മോശമാണ്...... തിരുത്തുമെന്ന് പ്രതീക്ഷിയ്ക്കുന്നു.

    ReplyDelete
  2. ഈ കുട്ടാഴ്മക്ക്എല്ലാവിധ ആശംസകളും...........
    എ.യു.പി .സ്കൂള്‍ ചിറ്റിലഞ്ചേരി

    ഞങളുടെ സ്കൂള്‍ ബ്ലോഗ്‌ വിസിറ്റ് ചെയ്യുക.

    www.aupsnotebook.blogspot.com

    ReplyDelete