![]() |
| ഉദ്ഘാടനം ചെയ്യുന്നു. |
![]() |
| കൃഷിപതിപ്പ് പ്രകാശനം ചെയ്യുന്ന ദിനേശൻ മാസ്റ്റർ |
![]() |
| കുട്ടികൾ തയ്യാറാക്കിയ പതിപ്പുകൾ |
തൃക്കണാപുരംS.S.U.P സ്കൂളിലെ ശാസ്ത്രക്ലബ്ബ് ഉദ്ഘാടനം മാഡം ക്യൂറിയുടെ ചരമദിനമായ ജുലായ് 4ന് ഹെഡ്മിസ്ട്രസ് ശ്രീമതി K.U ശാന്തകുമാരി ടീച്ചർ നിർവ്വഹിച്ചു. പഠനപ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ കാർഷിക പതിപ്പിന്റെ പ്രകാശനം S.S ദിനേശ് നിർവ്വഹിച്ചു. അന്താരാഷ്ട്ര വനവർഷം, രസതന്ത്ര വർഷം എന്നിവയുടെ ഭാഗമായി തയ്യാറാക്കിയ ചുവർപ്പത്രികകളുടെ പ്രകാശനവും മാഡം ക്യൂറി അനുസ്മരണവും നടന്നു.





No comments:
Post a Comment