എസ്. എസ് .യു. പി. സ്കൂൾ തൃക്കണാപുരം
എസ്. എസ് .യു. പി. സ്കൂൾ തൃക്കണാപുരം
Tuesday, 14 August 2012
ഹിരോഷിമാ വാരാഘോഷം
ഹിരോഷിമാ വാരാഘോഷം വാര്‍ഡ് മെമ്പര്‍ ശ്രീ മാനു നിര്‍വഹിച്ചു,,,
ഹിരോഷിമാ ദിനത്തെ പറ്റി സ്കൂള്‍ മാനേജര്‍ ശ്രീ കെ യു ഗംഗാധരന് മാസ്റ്റര്‍ സംസാരിച്ചു, തുടര്‍ന്ന് സ്മൃതിമണ്ഡപത്തില്‍ പുഷപാര്ച്ചനയും യുദ്ധവിരുദ്ധ റാലിയും നടന്നു.....
വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം
തൃക്കണാപുരം എസ എസ യു പി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വവേദിയുടെയും വിവിധ ഭാഷാ ക്ലബ്ബുകളുടെയും ഉദ്ഘാടനം ശ്രീ അജിതന് മാസ്റ്റര്‍ നിര്‍വഹിച്ചു . തുടര്‍ന്ന് ഇംഗ്ലീഷ് ക്ലബ്ബ് ഉണ്ടാക്കിയ MY PROFILE ന്റെ പ്രകാശനവും നിര്‍വഹിച്ചു.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)
About Me
എസ്. എസ് .യു. പി. സ്കൂൾ.തൃക്കണാപുരം
View my complete profile