സ്കുളിലെ സംസ്കൃത ദിനാഘോഷം പ്രധാനാധ്യാപിക ശ്രീമതി കെ.യു. ശാന്തകുമാരി നിര്‍വഹിച്ചു . സംസ്കൃത ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ ശ്രാവണപുര്‍നിമ ദിനത്തോടനുബന്ധിച് കൊലംതോറും നടത്തിവരാറുള്ളതാണ് ഇത്. സംസ്കൃതദിനത്തോടനുബന്ധിച് സംസ്കൃത പ്രദര്‍ശിനി, രാമായണം ക്വിസ്, ബാഡ്ജ് വിതരണം തുടങ്ങിയവയും നടന്നു.
Saturday, 14 August 2010
നെല്ലിത്തൈ നട്ടു
ഗാന്ധി ദര്‍ശന്‍ പരിപാടിയുടെ ഭാഗമായി ദേശീയ അംല മിഷന്‍ സംഘടിപ്പിച്ച നെല്ലിത്തൈ വിതരനതോടനുബന്ധിച്ച് ലഭിച്ച നെല്ലിത്തൈ നടല്‍ സ്കുളിലെ ഹെട്മിസ്ട്രസ്സ് നിര്‍വഹിച്ചു. പരിസ്ഥിതി ക്ലബ് സെക്രടറി, സ്കുള്‍ ലിദര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
വായനയുടെ ലോകത്തേക്ക് ഒരു പുതിയ കാൽവെപ്പ്
തൃക്കണാപുരം എസ്,എസ്,യു,പി സ്കൂളിലെ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും വായനാവാര സമാപനവും 25-06-2010 വെള്ളിയാഴ്ച സ്കൂൾ ഹാളിൽ വെച്ച് പ്രശസ്ത കവി വട്ടംകുളം ശങ്കുണ്ണി മാസ്റ്റർ നിർവഹിച്ചു. ചടങിൽ പ്രധാനാധ്യാപിക അധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)