ഹിരോഷിമാ ദിനത്തെ പറ്റി സ്കൂള്‍ മാനേജര്‍ ശ്രീ കെ യു ഗംഗാധരന് മാസ്റ്റര്‍ സംസാരിച്ചു, തുടര്‍ന്ന് സ്മൃതിമണ്ഡപത്തില്‍ പുഷപാര്ച്ചനയും യുദ്ധവിരുദ്ധ റാലിയും നടന്നു.....
2011-12 വര്‍ഷത്തെ endovment മാനേജര്‍ ശ്രീ k .U അച്യുതമേനോന് വിതരണം ചെയ്യുന്നു . 5,6,7 ക്ലാസുകളില്‍ ഒന്നാം സ്ഥാനം വാങ്ങിയ കുട്ടികള്‍ക്കാണ് endovment ലഭിക്കുന്നത് .