സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് സ്കൂള്‍ തല ഗാന്ധിദര്‍ശന്‍ക്ലബ്ബിന്റെ ഉദ്ഘാടനം ശ്രീ ബാലന്‍ മാസ്റര്‍ നിര്‍വഹിച്ചു. തുടര്‍ന്ന്‍ ഗാന്ധി ക്ലബ്ബിലെ അംഗങ്ങള്‍ തയ്യാറാക്കിയ സ്വാതന്ത്ര ദിന പതിപ്പ് ഗാന്ധിദര്‍ശന്‍ ഉപജില്ല കണ്‍വീനര്‍ ശ്രീമതി ജ്യോതി ടീച്ചര്‍ സ്കൂള്‍ ലീഡര്‍ മുബഷിരക്ക് നല്‍കി പ്രകാശനം ചെയ്തു.