Tuesday, 14 August 2012

ഹിരോഷിമാ വാരാഘോഷം








ഹിരോഷിമാ ദിനത്തെ പറ്റി സ്കൂള്‍ മാനേജര്‍ ശ്രീ കെ യു ഗംഗാധരന്‍ മാസ്റ്റര്‍ സംസാരിച്ചു, തുടര്‍ന്ന്‍ സ്മൃതിമണ്ഡപത്തില്‍ പുഷപാര്ച്ചനയും യുദ്ധവിരുദ്ധ റാലിയും നടന്നു.....

വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം

Wednesday, 18 July 2012

സ്കൂള്‍ പാര്‍ലിമെന്റ റി ഇലക്ഷന്‍ നടന്നു.




2012-13 വര്‍ഷത്തെ സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ് നടന്നു, ഇലക്ഷനിലെ presiding ഓഫീസറും polling  ഓഫീസര്‍മാരും എല്ലാം കുട്ടികള്‍ തന്നെ ആയിരുന്നു,,,
തിരഞ്ഞെടുപ്പിന് ശേഷം 7 B  ക്ലാസിലെ ഫാത്തിമ്മത്തുല്‍ ബതൂലയെ സ്കൂള്‍ ലീഡര്‍ ആയി തിരഞ്ഞെടുത്തു.....

സ്കോളര്‍ ഷിപ്പ് വിതരണം ചെയ്തു



I .E .D  കുട്ടികള്‍ക്ക് പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന സ്കോളര്‍ഷിപ്പ്‌ വാര്‍ഡ്‌ മെമ്പര്‍ മുഹമ്മദ്‌ എന്ന' മാനു  അസംബിളിയില്‍ വെച്ച വിതരണം ചെയ്തു .