Wednesday, 18 July 2012

സ്കൂള്‍ പാര്‍ലിമെന്റ റി ഇലക്ഷന്‍ നടന്നു.




2012-13 വര്‍ഷത്തെ സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ് നടന്നു, ഇലക്ഷനിലെ presiding ഓഫീസറും polling  ഓഫീസര്‍മാരും എല്ലാം കുട്ടികള്‍ തന്നെ ആയിരുന്നു,,,
തിരഞ്ഞെടുപ്പിന് ശേഷം 7 B  ക്ലാസിലെ ഫാത്തിമ്മത്തുല്‍ ബതൂലയെ സ്കൂള്‍ ലീഡര്‍ ആയി തിരഞ്ഞെടുത്തു.....

സ്കോളര്‍ ഷിപ്പ് വിതരണം ചെയ്തു



I .E .D  കുട്ടികള്‍ക്ക് പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന സ്കോളര്‍ഷിപ്പ്‌ വാര്‍ഡ്‌ മെമ്പര്‍ മുഹമ്മദ്‌ എന്ന' മാനു  അസംബിളിയില്‍ വെച്ച വിതരണം ചെയ്തു .

endovment വിതരണം ചെയ്തു


2011-12 വര്‍ഷത്തെ endovment മാനേജര്‍ ശ്രീ  k .U  അച്യുതമേനോന്‍ വിതരണം ചെയ്യുന്നു . 5,6,7 ക്ലാസുകളില്‍ ഒന്നാം സ്ഥാനം വാങ്ങിയ കുട്ടികള്‍ക്കാണ് endovment  ലഭിക്കുന്നത് .

കൃഷി സമ്രിധിയില്‍


സ്കൂളിലെ കുട്ടികള്‍ കൃഷിചെയ്ത് ഉണ്ടാക്കിയ വാഴയില്‍ നിന്ന് ഉണ്ടായ ആദ്യത്തെ കുലയുമായി കുട്ടികള്‍.........

പരിസ്ഥിതിദിനം ആഘോഷിച്ചു



പരിസ്ഥിതിദിന ആഘോഷത്തിന്റെ ഉദ്ഘാടനം ഹെട്മിസ്ട്രസ്സ് ശ്രീമതി K .U  ശാന്തകുമാരി  ടിച്ചര്‍ മാവിന്‍ തൈ  നടുകൊണ്ട്  നിര്‍വഹിച്ചു .